കോണ്‍ഗ്രസ്-ജെഡിഎസ് അക്കൗണ്ടില്‍ നഷ്ടം മാത്രം; കര്‍ണാടകയില്‍ കസേര പോയതിങ്ങനെ

ആടിയുലഞ്ഞ 13 മാസത്തിനൊടുവിലാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്റെ പതനം. നിരന്തര സമ്മര്‍ദ്ദത്തേയും പ്രതിസന്ധികളേയും നേരിട്ട് സര്‍ക്കാരിനെ പിടിച്ചു നിര്‍ത്തിയ കോണ്‍ഗ്രസിനും ജെഡിഎസിനും ഈ സര്‍ക്കാര്‍ നഷ്ടം മാത്രമാണ് സമ്മാനിച്ചത്.
 

Video Top Stories