ജവാന്മാരുടെ മരണത്തിന് പകരംവീട്ടി ഇന്ത്യന്‍ സൈന്യം, ഹിസ്ബുള്‍ കമാന്‍ഡറെ വധിച്ചു

ജമ്മു കശ്മീരിലെ അവന്തിപ്പുരയില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഹിസ്ബുള്‍ കമാന്‍ഡര്‍ റിയാസ് നായ്കൂവിനെ വധിച്ചു. മൂന്ന് തീവ്രവാദികള്‍ സുരക്ഷാസേനയുടെ പിടിയിലായി.
 

Video Top Stories