Asianet News MalayalamAsianet News Malayalam

നഗരപരിധിയിലും പുറത്തും കടകള്‍ക്ക് കൂടുതല്‍ ഇളവുമായി കേന്ദ്രം, ഇന്നുമുതല്‍ പ്രാബല്യം

ലോക്ക് ഡൗണില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവ് നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. നഗരപരിധിക്ക് പുറത്ത് അവശ്യസാധനങ്ങള്‍ക്കുള്ള കടകള്‍ക്ക് പുറമേയുള്ള ചെറിയ കടകളും ഇന്നുമുതല്‍ തുറക്കാം. ഹോട്ട് സ്‌പോട്ടുകളില്‍ ഈ ഇളവുകള്‍ ബാധകമല്ല.