ഹൈദരബാദ് ഏറ്റുമുട്ടല്‍ കൊലയില്‍ എല്ലാ ക്രഡിറ്റും മുഖ്യമന്ത്രിക്കാണെന്ന് തെലങ്കാന മന്ത്രി


മുകളില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിച്ചത്. പ്രതികളെ ഉടന്‍ ശിക്ഷിക്കാന്‍ സമ്മര്‍ദം ഉണ്ടായിരുന്നതായി ശ്രീനിവാസ യാദവ് പറഞ്ഞു

Video Top Stories