മുട്ടൊപ്പമുള്ള ഡ്രസിട്ട് കോളേജില്‍ കയറേണ്ട; വനിതാ സെക്യൂരിറ്റി ഗേറ്റില്‍ തടയും, ദൃശ്യങ്ങള്‍ പുറത്ത്

hyderabad college
Sep 16, 2019, 4:02 PM IST

പെണ്‍കുട്ടികളുടെ വസ്ത്രത്തിന്റെ ഇറക്കം മുട്ടിന് മുകളിലാണെങ്കില്‍ കോളേജിനകത്തേക്ക് പ്രവേശനം നിഷേധിച്ച് ഹൈദരാബാദിലെ സെന്റ് ഫ്രാന്‍സിസ് വനിതാ കോളേജ്. കോളേജിന്റെ പ്രവേശന കവാടത്തില്‍ നിലയുറപ്പിച്ച വനിതാ സുരക്ഷാ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടികളുടെ കൂട്ടത്തില്‍നിന്ന് വസ്ത്രത്തില്‍ ഇറക്കമുള്ളവരെ മാത്രം കോളേജില്‍ പ്രവേശിപ്പിക്കുന്നതാണ് ദൃശ്യങ്ങളില്‍.

Video Top Stories