ഇന്ത്യയുടെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതില്‍ രണ്ട് വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് കോര്‍ട്ട് മാര്‍ഷല്‍
ഇന്ത്യയുടെ എംഐ 17 ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട കേസില്‍ ആറ് വ്യോമസേന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കോര്‍ട്ട് മാര്‍ഷലും നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയും കൈക്കൊള്ളും.