'പാക് ഡ്രോണ്‍ എന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചു';ബുദ്ഗാമില്‍ കോപ്ടര്‍ തകര്‍ത്തത് വ്യോമസേനയുടെ മിസൈല്‍

കശ്മീരിലെ ബുദ്ഗാമില്‍ കോപ്ടര്‍ വെടിവെച്ച് വീഴ്ത്തിയത് വ്യോമസേനയുടെ മിസൈലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയതിന് എയര്‍ ഓഫീസര്‍ കമാന്റിംഗിനെ മാറ്റി. കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കുമെന്ന് വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു.
 

Video Top Stories