'എന്‍ഡിഎയ്ക്ക് കിട്ടിയ ജനവിധി വലിയ ഉത്തരവാദിത്വം കൊണ്ടുവരുന്നു'; ഭരണഘടനയില്‍ തലതൊട്ട് വന്ദിച്ച് മോദി

എന്‍ഡിഎ ലോക്‌സഭാ കക്ഷി നേതാവായി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തു. അധികാരത്തിന്റെ ഗര്‍വ്വ് ജനങ്ങളൊരിക്കലും അംഗീകരിക്കില്ലെന്നും അത് ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്നും മോദി.മതിലുകള്‍ പൊളിച്ച് ഹൃദയങ്ങളെ ഒന്നാക്കിയ വര്‍ഷമാണിതെന്നും നരേന്ദ്ര മോദി.
 

Video Top Stories