'കൊവിഡ് പരിശോധനാ നിരക്ക് ഇനിമുതല്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം': ഐസിഎംആര്‍

കൊവിഡ് പരിശോധനാ നിരക്ക് ഇനിമുതല്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് ഐസിഎംആര്‍.4500 രൂപ എന്ന പരിധി ഒഴിവാക്കി. ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രവാസികള്‍ക്കും പുറമേ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പരിശോധന നടത്തണം. പരിശോധനാ നിരക്കിന്റെ കാര്യത്തില്‍ സ്വകാര്യ ലാബുകളുമായി ചര്‍ച്ച ചെയ്ത് സര്‍ക്കാരിന് തുക നിശ്ചയിക്കാമെന്നും ഐസിഎംആര്‍ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
 

Video Top Stories