കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തും കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് സംസ്ഥാനങ്ങളോട് ഐസിഎംആര്‍
രാജ്യത്ത് കൊവിഡ് പരിശോധന കൂട്ടണമെന്നും രോഗലക്ഷണമുള്ള എല്ലാവരിലും പരിശോധന നടത്തണമെന്നും ഐസിഎംആര്‍ നിര്‍ദ്ദേശം. പല സംസ്ഥാനങ്ങളിലും പരിശോധനകളുടെ എണ്ണം കുറവാണെന്ന കണക്കുകളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.