Asianet News MalayalamAsianet News Malayalam

പരിശോധനാഫലത്തിന്റെ കൃത്യതയില്‍ സംശയം: ദ്രുത പരിശോധന നിര്‍ത്തിവെക്കാന്‍ ഐസിഎംആര്‍ നിര്‍ദ്ദേശം

പരിശോധനാഫലത്തിന്റെ കൃത്യതയില്‍ സംശയമുണ്ടായതിനെത്തുടര്‍ന്ന് ദ്രുത പരിശോധന നിര്‍ത്തിവെയ്ക്കാന്‍ ഐസിഎംആര്‍ നിര്‍ദ്ദേശം. ചൈനീസ് കിറ്റുകളില്‍ അപാകതയുണ്ടെങ്കില്‍ ഇത് മാറ്റിത്തരാന്‍ കമ്പനിയോട് ആവശ്യപ്പെടുമെന്നും ഐസിഎംആര്‍ പറഞ്ഞു.