കൊവിഡ് പിടിപെട്ട ഗവേഷകനൊപ്പം നീതി ആയോഗ് ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു

ഗവേഷകന് കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ ദില്ലിയിലെ ഐസിഎംആര്‍ ആസ്ഥാനം താല്‍കാലികമായി അടച്ചു. രണ്ടാഴ്ച മുമ്പ് മുംബൈയില്‍ നിന്ന് ദില്ലിയിലെത്തിയ ഗവേഷകനാണ് രോഗം സ്ഥിരീകരിച്ചത്.

Video Top Stories