ആത്മഹത്യ ചെയ്ത ഫാത്തിമ ഐഐടി എന്‍ട്രന്‍സ് പരീക്ഷയിലെ ഒന്നാം റാങ്കുകാരി; ഞെട്ടല്‍ വിട്ടുമാറാതെ സഹപാഠികള്‍

മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തുടരന്വേഷണത്തിന് മടിച്ച് തമിഴ്‌നാട് പൊലീസ്. ഫോണില്‍ അധ്യാപകനെതിരെയുള്ള മെസേജ് കണ്ടെത്തിയിട്ടും ഇതുവരെ അയാളെ ചോദ്യം ചെയ്തിട്ടില്ല. ഫാത്തിമയുടെ കുടുംബം പ്രധാനമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി.
 

Video Top Stories