കുഞ്ഞിന് ആറുലക്ഷം മുതല്‍ 18 ലക്ഷം വരെ വിലയിട്ട് ഇടനിലക്കാര്‍

വാടക ഗര്‍ഭധാരണ നിയന്ത്രണ ബില്ല് പാര്‍ലമെന്റിന്റെ പരിഗണനയിലിരിക്കെ ദില്ലി-ഹരിയാന അതിര്‍ത്തിയില്‍ ഗര്‍ഭപാത്ര വില്‍പ്പന പൊടിപൊടിയ്ക്കുന്നു. വന്‍തുക വാങ്ങി ഇടനിലക്കാര്‍ വഴിയാണ് വില്‍പ്പന നടക്കുന്നത്.
 

Video Top Stories