Asianet News MalayalamAsianet News Malayalam

വിജയ് ആദായ നികുതിയടച്ചെന്ന് കണ്ടെത്തല്‍, ഇനി അന്വേഷണം ഭൂമി ഇടപാടുകളിലേക്ക്

നടന്‍ വിജയ്‌ക്കെതിരായ ആദായനികുതി വകുപ്പ് കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുക്കും. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. വിജയ്‌ക്കെതിരായ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ഖുശ്ബു അടക്കം തമിഴ്താരങ്ങള്‍ ആവശ്യപ്പെട്ടു.