അംബാനി കുടുംബത്തിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും മൂന്ന് മക്കള്‍ക്കും എതിരെ ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 2015 ലെ കള്ളപ്പണ നിരോധന നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ നോട്ടീസ് നല്‍കിയത്.
 

Video Top Stories