രജനികാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകൾ അവസാനിപ്പിച്ച് ആദായനികുതി വകുപ്പ്
കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെ നിർദ്ദേശത്തെത്തുടർന്ന് നടൻ രജനികാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകൾ ആദായനികുതി വകുപ്പ് അവസാനിപ്പിച്ചു. താരത്തെ എൻഡിഎയിലേക്ക് ക്ഷണിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി.