ഇന്ത്യ ചൈന സംഘർഷം; ഇരു സൈന്യങ്ങളും അതിർത്തിയിൽ നിന്ന് പിന്മാറി
ഗൽവാൻ താഴ്‌വരയിൽ നിന്ന് ഇന്ത്യയും ചൈനയും പിൻവാങ്ങിയതായി കരസേന. 17 ഇന്ത്യൻ സൈനികർ കൂടി സംഘർഷത്തിൽ വീരമൃത്യു വരിച്ചതായും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടുണ്ട്.