'തീവ്രവാദം പോലുള്ള മാരക വൈറസ് ഉത്പാദിപ്പിക്കുന്ന തിരക്കിലാണ് ചിലര്‍', പാകിസ്ഥാനെതിരെ മോദി

കൊവിഡില്‍ ഇന്ത്യ ലോകത്തിന്റെ ഫാര്‍മസിയായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിനുള്ള വാക്‌സിന്‍ വൈകാതെ വികസിപ്പിക്കുമെന്നും ഈ സമയത്തെ തീവ്രവാദം ലജ്ജിപ്പിക്കുന്നെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേരിചേരാ ഉച്ചകോടിയില്‍ പങ്കെടുത്തു കൊണ്ട് മോദി പറഞ്ഞു.
 

Video Top Stories