71-ാം റിപ്പബ്ലിക് ദിനം; ചടങ്ങുകള്‍ കനത്ത സുരക്ഷയില്‍, മുഖ്യാതിഥി ബ്രസീല്‍ പ്രസിഡന്റ്


രാജ്യം റിപ്പബ്ലിക് ദിനാഘോഷത്തിലാണ്. 9 മണിയോടെ രാജ്പഥില്‍ റിപ്പബ്ലിക് ദിന ചടങ്ങുകള്‍ തുടങ്ങും. ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിലെ ഭാരത സര്‍ക്കാരിന്റെ വിശിഷ്ടാതിഥി ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സൊനാരോ ആണ്.

Video Top Stories