അതിര്‍ത്തിയില്‍ സൈനികരുടെ വാഹനം തല്ലിത്തകര്‍ക്കുന്നു, മര്‍ദ്ദനം; പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നില്‍

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷമെന്ന പ്രചാരണം തള്ളി കരസേന. സൈനികര്‍ക്കിടയില്‍ ഏറ്റുമുട്ടല്‍ നടന്നതായി പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് കരസേന പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ യൂണിഫോമിലുള്ള ചിലര്‍ ഒരാളെ മര്‍ദ്ദിക്കുന്നതും സൈനികരുടെ വാഹനം തല്ലിതകര്‍ക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
 

Video Top Stories