ചര്‍ച്ച തുടക്കം മാത്രം; ചൈനയുമായുളള അതിര്‍ത്തി തര്‍ക്കം പരിഹാരമായില്ല


ലഡാക്കിലെ അതിര്‍ത്തി തര്‍ക്കം സമാധാനപരമായി തീര്‍ക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണ. നയതന്ത്ര ചര്‍ച്ചകള്‍ തുടരുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Video Top Stories