ഇന്ത്യ-ചൈന അതിര്‍ത്തി പുകയുന്നു; നൂറ് മുതല്‍ ഇരുനൂറ് റൗണ്ട് വരെ വെടിവെയ്പ്

മലനിരകളിലേക്ക് ഇന്ത്യ സൈന്യത്തെ വിന്യസിച്ചതിന് പിന്നാലെയാണ് വെടിവെയ്പ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. സൈനിക ഉദ്യോഗസ്ഥരുള്‍പ്പെടുന്ന യോഗം കേന്ദ്രസര്‍ക്കാര്‍ വിളിക്കുമെന്നും അതിര്‍ത്തിയിലെ സാഹചര്യം സര്‍ക്കാര്‍ പ്രതിപക്ഷത്തെ ബോധിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 


 

Video Top Stories