Asianet News MalayalamAsianet News Malayalam

'ചൈന യഥാര്‍ത്ഥ നിയന്ത്രണ രേഖ ലംഘിച്ചു', ചൈനീസ് സൈനിക നീക്കം കരസേന തടഞ്ഞു

ലഡാക്കില്‍ വീണ്ടും ഇന്ത്യ-ചൈന സംഘര്‍ഷം. ചൈന പ്രകോപനമുണ്ടാക്കുന്ന സൈനിക നീക്കങ്ങള്‍ നടത്തിയെന്ന് കരസേന വൃത്തങ്ങള്‍ അറിയിച്ചു. പാംഗോങ് തടാക തീരത്ത് ചൈനീസ് സൈനിക നീക്കം ഇന്ത്യ തടഞ്ഞുവെന്നും രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാന്‍ സേന പ്രതിജ്ഞാബദ്ധമെന്നും കരസേന അറിയിച്ചു.