'ചര്‍ച്ച നടന്നത് നല്ല അന്തരീക്ഷത്തില്‍';ഇന്ത്യ-ചൈന കമാന്‍ഡർതല ചർച്ച പുലര്‍ച്ചെ രണ്ട് വരെ നീണ്ടു


ഇന്നലെ തുടങ്ങിയ ഇന്ത്യ-ചൈന കമാന്‍ഡര്‍തല ചര്‍ച്ച 14 മണിക്കൂര്‍ നീണ്ടു. നല്ല അന്തരീക്ഷത്തിലാണ് ചര്‍ച്ച നടന്നതെന്ന് സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി. നാലാം തവണയാണ് ചര്‍ച്ച നടക്കുന്നത്. മേഖലകളില്‍ നിന്നുള്ള സേനാപിന്മാറ്റം ഇന്ത്യ ചര്‍ച്ച ചെയ്തുവെന്നാണ് സൂചന.
 

Video Top Stories