സംഘര്‍ഷം ഒഴിവാക്കാന്‍ ഇന്ത്യാ-ചൈന കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന്

സേന കമാന്‍ഡര്‍മാരുടെ ചര്‍ച്ചയില്‍ വിദേശകാര്യ ജോയിന്റ് സെക്രട്ടറി ആദ്യമായി പങ്കെടുക്കുന്നു. കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് പോകാതെ ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്


 

Video Top Stories