ചൈന ധാരണകള്‍ ലംഘിച്ചു; പൂര്‍ണമായ പിന്മാറ്റമില്ലാതെ സമവായം സാധിക്കില്ലെന്ന നിലപാടില്‍ ഇന്ത്യ

അതിര്‍ത്തിയിലെ സാഹചര്യം മാറ്റിമറിക്കാന്‍ ചൈനയുടെ ശ്രമം. ചൈനയുടെ നീക്കങ്ങള്‍ അംഗീകരിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. പ്രതിരോധ മന്ത്രിതല ചര്‍ച്ചയില്‍ രാജ്‌നാഥ് സിങ് കടുത്ത നിലപാട് അറിയിച്ചു.
 

Video Top Stories