പൂര്‍ണ്ണ പിന്മാറ്റം ഇപ്പോഴില്ലെന്ന് ചൈന, സംയുക്ത സൈനിക മേധാവി ഇന്ന് ലഡാക്കില്‍

ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, സംയുക്ത സൈനികമേധാവി ജനറല്‍ വിപിന്‍ റാവത്ത് ഇന്ന് അതിര്‍ത്തിയില്‍ ലഡാക്കിലേക്ക് പോകും. സൈനിക സാന്നിധ്യത്തില്‍ നേരിയ കുറവ് വരുത്തിയ ചൈന പൂര്‍ണ്ണമായും പിന്മാറില്ലെന്ന നിലപാടിലാണ്.
 

Video Top Stories