Asianet News MalayalamAsianet News Malayalam

അതിര്‍ത്തിയിലെ സമാധാനത്തിന് തടസം ചൈനയുടെ നിലപാടെന്ന് വിദേശകാര്യ മന്ത്രാലയം

കരസേനാ മേധാവിക്ക് പിന്നാലെ വ്യോമസേനാ മേധാവിയും ലഡാക്കിലെത്തി. അതിര്‍ത്തിയിലെ സാഹചര്യം വിലയിരുത്തി ഏത് നീക്കത്തിനും സജ്ജമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യോമസേന മേധാവിയെ അറിയിച്ചു. ഇതിനിടെ, അതിര്‍ത്തിയിലെ സമാധാനത്തിന് തടസം ചൈനയുടെ നടപടികളാണെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.