ചൈനയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ വീണ്ടും ശ്രമിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍
ഗല്‍വാന്‍ താഴ്‌വരയിലെ ചൈനീസ് അവകാശവാദമാണ് ചര്‍ച്ചകള്‍ക്ക് തടസമാകുന്നത്. ചൈനയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ വീണ്ടും ശ്രമിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.ചൈനീസ് പ്രകോപനം വിവിധ രാജ്യങ്ങളെ ഇന്ത്യ ബോധ്യപ്പെടുത്തി.