അതിര്‍ത്തിയില്‍ സംഭവിച്ചതെന്ത്? സര്‍വകക്ഷിയോഗത്തില്‍ വെളിപ്പെടുത്താന്‍ പ്രധാനമന്ത്രി
അതിര്‍ത്തിയിലെ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചിരിക്കുകയാണ്. അതേസമയം, ഇന്ത്യന്‍ സൈനികരെ ചൈന തടവില്‍ വച്ചിരിക്കുന്നതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.