മഹാബലിപുരം ഉച്ചകോടി; കശ്മീരില്‍ ഉടക്കാതിരിക്കാന്‍ ശ്രദ്ധിച്ച് ഇന്ത്യ

ഇന്ത്യ-ചൈന അഭിപ്രായവ്യത്യാസങ്ങള്‍ക്കിടെയും ഉച്ചകോടിയില്‍ ഇന്ത്യക്ക് നേട്ടങ്ങള്‍. പാക് കേന്ദ്രീകൃത ഭീകരവാദത്തിലുള്ള ആശങ്ക പ്രധാനമന്ത്രി നരേന്ദ്രമോദി ഷീജിന്‍പിങിനെ അറിയിച്ചു.

Video Top Stories