പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തും, പരിശോധിക്കാനായി കമ്മിറ്റിയെ നിയോഗിച്ചതായി പ്രധാനമന്ത്രി

ലക്ഷക്കണക്കിന് വെല്ലുവിളികള്‍ക്ക് കോടിക്കണക്കിന് പരിഹാരമുണ്ടെന്ന് പ്രധാനമന്ത്രി. കൊവിഡ് മഹാമാരി തുടങ്ങിയകാലത്ത് ഒരു പരിശോധനാലാബ് മാത്രമാണ് രാജ്യത്തുണ്ടായിരുന്നതെങ്കില്‍ ഇന്ന് 1500 ഓളം ലാബുകളുണ്ടെന്നും പിപിഇ കിറ്റുകളും എന്‍95 മാസ്‌കുകളും ഇന്ത്യ നിര്‍മ്മിച്ചുതുടങ്ങിയെന്നും നരേന്ദ്രമോദി അറിയിച്ചു.
 

Video Top Stories