നാലാംഘട്ട ലോക്ക് ഡൗണില്‍ രോഗികള്‍ കുതിച്ചുയരുന്നു, 24 മണിക്കൂറില്‍ 6654 പേര്‍ക്ക് രോഗബാധ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,25,000 കടന്നു. 6654 പേര്‍ക്കാണ് ഒറ്റദിവസം കൊണ്ട് പുതുതായി രോഗം ബാധിച്ചത്. 137 പേരാണ് 24 മണിക്കൂറില്‍ മരിച്ചത്. ആകെ മരണം 3720 ആയി.
 

Video Top Stories