ലേയിലും ലഡാക്കിലും നിരീക്ഷണവും സന്നാഹവും ശക്തമാക്കി വ്യോമസേന; യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും ഇറങ്ങി
ലേ-ലഡാക്ക് അതിര്‍ത്തിയില്‍ വ്യോമസേന നിരീക്ഷണവും സന്നാഹവും ശക്തമാക്കി. കൂടുതല്‍ യുദ്ധവിമാനങ്ങളും സേനാ ഹെലികോപ്റ്ററുകളും വിന്യസിച്ചു. വാര്‍ത്താ ഏജന്‍സി ചിത്രങ്ങള്‍ പുറത്തുവിട്ടു.