പെരുകിപ്പെരുകി വൈറസ്; രാജ്യത്തെ പ്രതിദിന കൊവിഡ് വ്യാപനം ലോകറെക്കോര്‍ഡില്‍
രാജ്യത്ത് 24 മണിക്കൂറിനിടെ 3,14,835 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടാം തരംഗത്തിനിടയാക്കിയ വകഭേദം വന്ന വൈറസിന്റെ ഉറവിടം മഹാരാഷ്ട്രയിലെ അമരാവതിയിലെന്നാണ് നിഗമനം.