പൗരത്വ ഭേദഗതിയില്‍ എതിര്‍പ്പ്, മലേഷ്യക്കെതിരെ കൂടുതല്‍ നിയന്ത്രണങ്ങളുമായി ഇന്ത്യ

മലേഷ്യക്കെതിരെ കൂടുതല്‍ വ്യാപാര നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. പാമോയില്‍ ഇറക്കുമതി നിയന്ത്രണത്തിന് പുറമേ ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ഇറക്കുമതിയിലും നിയന്ത്രണം കൊണ്ടുവരും. കശ്മീര്‍, സിഎഎ വിഷയങ്ങളിലെ മലേഷ്യന്‍ എതിര്‍പ്പാണ് പുതിയ തീരുമാനങ്ങള്‍ക്ക് പിന്നില്‍.
 

Video Top Stories