രണ്ടാംഘട്ടം സെപ്തംബറില്‍, വിജയിച്ചാല്‍ അടുത്തകൊല്ലം പകുതിയോടെ ഇന്ത്യയുടെ സ്വന്തം വാക്‌സിന്‍

ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയകരമെന്ന് റിപ്പോര്‍ട്ട്. സെപ്തംബറില്‍ രണ്ടാംഘട്ട പരീക്ഷണം ആരംഭിച്ചേക്കും. അടുത്ത കൊല്ലം പകുതിയോടെ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് സൂചന.
 

Video Top Stories