രാജ്യം അണ്‍ലോക്ക് രണ്ടാംഘട്ടത്തില്‍, ലോക്ക് ഡൗണ്‍ ലക്ഷക്കണക്കിന് പേരുടെ ജീവന്‍ രക്ഷിച്ചതായി പ്രധാനമന്ത്രി

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോടുള്ള അഭിസംബോധനയില്‍ പറഞ്ഞു. രാജ്യം അണ്‍ലോക്ക് രണ്ടാംഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories