24 മണിക്കൂറിനിടെ 693 കേസുകള്‍, മരണസംഖ്യയും രോഗബാധിതരും ഏറ്റവുമുയര്‍ന്ന നിരക്കില്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 693 കേസുകള്‍ കൊവിഡ് പോസിറ്റീവായതോടെ ആരോഗ്യമന്ത്രാലയം ആശങ്കയില്‍. രാജ്യത്ത് മരണസംഖ്യയും കൊവിഡ് രോഗബാധിതതരും ഏറ്റവുമയര്‍ന്ന നിരക്കിലായി. രോഗബാധിതരില്‍ 47 ശതമാനവും 40 വയസില്‍ താഴെയുള്ളവരാണെന്ന് കണ്ടതാണ് ആശങ്കയ്ക്കിടയാക്കുന്നത്.
 

Video Top Stories