ഈ വർഷം പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത് 2050 തവണ

നിയന്ത്രണ രേഖയിലെ പാകിസ്ഥാൻ വെടിവയ്പ്പിൽ ആശങ്കയറിയിച്ച് ഇന്ത്യ. പാകിസ്ഥാന്റെ നുഴഞ്ഞുകയറ്റ ശ്രമങ്ങളോട് പ്രതികരിക്കുക മാത്രമാണ് ഇന്ത്യ ചെയ്തതെന്നും വിദേശകാര്യ വക്താവ് പ്രതികരിച്ചു. 
 

Video Top Stories