കശ്മീർ വിഷയം പരിഹരിക്കാൻ മധ്യസ്ഥരുടെ ആവശ്യമില്ലെന്ന് ഇന്ത്യ

കശ്മീർ വിഷയം പരിഹരിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യയുടെ നിലപാട് അമ്പരപ്പിച്ചതായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും പ്രതികരിച്ചു.  
 

Video Top Stories