21 ദിവസം രാജ്യം അടച്ചിടും,ഓരോ പൗരനും ഇപ്പോള്‍ എവിടെയാണോ അവിടെ തങ്ങണം

ഇന്ന് അര്‍ദ്ധരാത്രി 12 മണി മുതല്‍ 21 ദിവസത്തേക്ക് രാജ്യം അടച്ചിടാന്‍ തീരുമാനം. കൊവിഡില്‍ നിന്ന് രക്ഷപ്പെടാന്‍ ഇതല്ലാതെ മറ്റ് വഴിയില്ലെന്നും നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ഓരോ പൗരനോടും കൈകൂപ്പി അപേക്ഷിക്കുന്നതായും പ്രധാനമന്ത്രി.
 

Video Top Stories