ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പേടകം ഇറക്കുന്ന ആദ്യ രാജ്യമാകാൻ ഇന്ത്യ

പേടകം ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങുന്ന ഘട്ടമായിരിക്കും ചന്ദ്രയാൻ 2 ന്റെ വിധി നിർണ്ണയിക്കുക എന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ കൂടുതൽ ജലസാന്നിധ്യം പ്രതീക്ഷിക്കുന്നതായും ഇദ്ദേഹം പറഞ്ഞു. 

Video Top Stories