ഉത്തരേന്ത്യയില്‍ മൂന്ന് മണിക്കൂറോളം നീളുന്ന വലയ സൂര്യഗ്രഹണം; കേരളത്തില്‍ ഭാഗികം

ഉത്തരേന്ത്യയില്‍ മൂന്ന് മണിക്കൂറോളം നീളുന്ന വലയ സൂര്യഗ്രഹണമാണ് ദൃശ്യമായത്. എന്നാല്‍ കേരളത്തില്‍ ഗ്രഹണ ദൃശ്യം  ഭാഗികമായിരുന്നു. നൂറ് വര്‍ഷത്തിനിടെയിലെ ഏറ്റവും ആഴമേറിയ  ഗ്രഹണമാണ് ഇന്നത്തേത് എന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. ഇനി 2030ല്‍ മാത്രമേ ഇത്തരത്തില്‍ ഗ്രഹണം ദൃശ്യമാകൂവെന്നാണ് വിലയിരുത്തല്‍.
 

Video Top Stories