പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ ആക്രമണം നടത്തി
കശ്മീരിലെ തങ്ധാര്‍ മേഖലയ്ക്ക് സമീപമാണ് ആക്രമണം നടന്നത് . കഴിഞ്ഞ ദിവസം പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ 2 ഇന്ത്യന്‍ സൈനീകര്‍ മരിച്ചിരുന്നു