Asianet News MalayalamAsianet News Malayalam

തീവ്രവാദികള്‍ ബന്ദിയാക്കിയ വീട്ടുടമസ്ഥനെ സൈന്യം മോചിപ്പിച്ചു; സൈന്യത്തിന്റെ വിജയാഘോഷം, വീഡിയോ

ജമ്മു കശ്മീരിലെ ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു. തീവ്രവാദികള്‍ ബന്ദിയാക്കിയ വീട്ടുടമസ്ഥനെയും സൈന്യം മോചിപ്പിച്ചു. ഇതിന് ശേഷം ആര്‍പ്പ് വിളിച്ച് ആഘോഷിക്കുകയാണ് സൈന്യം.
 
First Published Sep 28, 2019, 9:30 PM IST | Last Updated Sep 28, 2019, 9:30 PM IST