പൊട്ടിത്തെറിക്കാൻ കാത്തുനിന്ന ഒമ്പത് ബോംബുകൾ; നിർവീര്യമാക്കി ഇന്ത്യൻ സൈന്യം

സജീവമായ  ഒമ്പത് മോർട്ടാർ ഷെല്ലുകൾ നിർവീര്യമാക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ വീഡിയോ ദൃശ്യങ്ങൾ. ബാലക്കോട്ടിലെ മൂന്നിടങ്ങളിലാണ് സൈന്യം ബോംബുകൾ നിർവീര്യമാക്കിയത്.

Video Top Stories