തട്ടിക്കൊണ്ടുപോയതിനെക്കുറിച്ച് ഒന്നും മിണ്ടാതെ ചൈന; മറുപടിക്കായി കാത്തിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി

അരുണാചല്‍ പ്രദേശില്‍ നിന്ന് ചൈന തട്ടിക്കൊണ്ട് പോയവരെക്കുറിച്ച് വിവരമില്ല. ഇക്കാര്യത്തില്‍ ചൈനയുടെ ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല. മറുപടി കാത്തിരിക്കുന്നുവെന്ന് മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി.
 

Video Top Stories