കശ്മീരില്‍ വീട് ആക്രമിച്ച ശേഷം ഭീകരര്‍ ജവാനെ തട്ടിക്കൊണ്ടുപോയി


കശ്മീരിലെ കുല്‍ഗാമില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം ഉണ്ടായത്. ടെറിട്ടോറിയല്‍ ആര്‍മിയിലെ ഷക്കീര്‍ മന്‍സൂറിനെയാണ് തട്ടിക്കൊണ്ടുപോയത്. വീട് ആക്രമിച്ചതിന് ശേഷമാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. ആയുധധാരികളായ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. 
 

Video Top Stories